വൻതുക മുടക്കി വിദേശത്ത് നിന്ന് വാങ്ങുന്ന ഹെലികോപ്റ്ററുകൾക്ക് പകരമായാണ് എച്ച്എഎൽ എഎഫ്സിഎസ് വികസിപ്പിച്ചെടുത്തതെന്ന് മാനേജിങ് ഡയറക്ടർ സുവർണ രാജു പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്ന പറക്കലിന് റിട്ട.വിങ് കമാൻഡറും ചീഫ് പൈലറ്റുമായ ഉണ്ണി കെ.പിള്ള, ഗ്രൂപ്പ് ക്യാപ്റ്റൻ രാജേഷ് വർമ്മ എന്നിവർ നേതൃത്വം നൽകി.
Related posts
-
സ്കൂട്ടറില്‍ കണ്ടെയ്നർ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സ്കൂട്ടറില്‍ കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം.... -
ബെംഗളൂരു പുതുവര്‍ഷാഘോഷം: നഗരത്തിൽ കനത്ത സുരക്ഷ
ബെംഗളൂരു: നഗരം പുതുവർഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരശീല വീഴുന്നതോടെ പുതുവർഷാഘോഷത്തിന്... -
സൈബർ തട്ടിപ്പ്; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കോടികളുടെ സൈബർ തട്ടിപ്പ് കേസില്‍ മലയാളി യുവാവിനെ മംഗളൂരു പോലീസ്...