593 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍

ബെംഗളുരു സംസ്ഥാനത്തു വ്യാജ ഇന്‍വോയിസിലൂടെ 593 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി.

ബെംഗളൂരു സ്വദേശി മുഹമ്മദ് സൈഫുള്ളയെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) ബെളഗാവി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

ചില ജിഎസ്ടി റജിസ്ട്രേഷനില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു ബെംഗളൂരുവിലെ സ്റ്റാര്‍ ടാക്സ് കണ്‍സല്‍റ്റന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയപ്പോഴാണു തട്ടിപ്പ് കണ്ടെത്തിയത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

സാധനങ്ങളും സേവന ങ്ങളുമില്ലാതെ തന്നെ വ്യാജ ഇന്‍വോയിസുകള്‍ നല്‍കിയതു വഴി ഗുണഭോക്താക്കള്‍ക്കു വ്യാജ ഇന്‍പുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകള്‍ നേടാന്‍ സൗകര്യമൊരുക്കിയതായി ഉദ്യോഗ സ്ഥര്‍ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരു കയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts