നഗരത്തിലെ കോളജ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; 2 പേര്‍ക്കെതിരെ കേസ്

ബെംഗളുരു: നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സുഹൃത്തിനും മറ്റൊരാള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

ബംഗാള്‍ സ്വദേശി ഡിക്‌സന്‍ സാന്‍ഡോ, സുഹൃത്ത് ഹാസന്‍ സ്വദേശി നിഖില്‍ (35) എന്നിവര്‍ ക്കെതിരെയാണ് കേസ്. തമിഴ്‌നാട് സ്വദേശിയായ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയുടെ പരാതിയിലാണു നടപടി.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഒരുമാസം മുന്‍പാണ് വിദ്യാര്‍ഥിനി സമൂഹമാധ്യമത്തിലൂടെ ഡിക്‌സനെ പരിചയപ്പെട്ടത്. 14ന് ഡിക്‌സന്‍ വിദ്യാര്‍ഥിനിയെ ജക്കൂരിലെ സ്വകാര്യ വില്ലയിലേക്ക് ക്ഷണിച്ചു.

ഇവിടെവച്ച് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ച് മയക്കി കുട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. അമൃതഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts