വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവര്‍; നടപടിയില്‍ റിപ്പോര്‍ട്ട് തേടി കോടതി

ബെംഗളൂരു: വീസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അന ധികൃതമായി തങ്ങുന്ന വിദേശിക ളെ കണ്ടെത്താനുള്ള നടപടികളെ ക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ലഹരിക്കടത്തു കേസില്‍ പ്രതികളായ നൈജീരി യക്കാര്‍ എമേക്ക ജെയിംസ്, യു ഡെറിക്ക ഫിദേലിസ് എന്നിവരു ടെ ഹര്‍ജി പരിഗണിക്കുന്നതിനി ടെ ജസ്റ്റിസ് എം.നാഗപ്രസന്നയാ ണ് ഇക്കാര്യം നിര്‍ദേശിച്ചത്. നര്‍കോടിക്‌സ് നിയമം ചുമത്തി യുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

2024 മേയ് 12നാണ് സംവി ഹള്ളി പൊലീസാണ് ഇരുവരെ യും അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിലായി 24 മണിക്കൂറിനകം തങ്ങളെ കോടതിയില്‍ ഹാജരാ ക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്ന് ഹര്‍ജിയിലുണ്ട്. ബിസിനസ് വീസയില്‍ 2015ലാണ് ഇരുവരും ഇന്ത്യയില്‍ എത്തിയതെന്നും 2018ല്‍ വീസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങിവരികയായിരുന്നെന്നും കോടതിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts