ഫക്കീര്‍ കോളനി ഒഴിപ്പിക്കല്‍ 29 കുടുംബങ്ങള്‍ക്ക് മാത്രം ഫ്‌ലാറ്റ്

flat jcb

ബെംഗളുരു: ലഹങ്ക ഫക്കീര്‍ കോളനിയില്‍ ഇടിച്ചുനിരത്തലില്‍ വീടു നഷ്ട പ്പെട്ടവരില്‍ 29 കുടുംബങ്ങള്‍ക്ക് മാത്രമേ പ്രാഥമിക ഘട്ടത്തില്‍ ഫ്‌ലാറ്റുകള്‍ ലഭിക്കാനിടയുള്ളൂ. 17 വര്‍ഷമായി ഇവിടെ താമസിച്ചു വരുന്നുവെന്ന് രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണിത്.

ബയ്യപ്പനഹള്ളിയില്‍ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരമുള്ള ഫ്‌ലാറ്റുകളാണ് ഇവര്‍ക്കു നല്‍കുന്നത്. കുടിയൊഴിപ്പിക്ക പ്പെട്ട ബാക്കി കു ടുംബങ്ങള്‍ കഴി ഞ്ഞ 7 മാസത്തി നിടെയാണ് ഫക്കീര്‍ കോളനി യിലും വസീം ലേഔട്ടിലുമായി തമ്പടിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കു ഫ്‌ലാറ്റ് നിഷേധിച്ചത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഉപഗ്രഹ ചിത്രങ്ങളുടെയും മറ്റും സഹാ യത്തോടെയാണ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. മാ ലിന്യ നിര്‍മാര്‍ജനത്തിനു സര്‍ ക്കാര്‍ വിജ്ഞാപനം ചെയ്ത ക്വാറി പ്രദേശം കയ്യേറി നിര്‍മി ച്ച 160 വീടുകളാണ് ഡിസംബര്‍ 20ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) അധിക തര്‍ ഇടിച്ചു നിരത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
[masterslider id="10"]

Related posts