ദേശീയപാത ഇടിഞ്ഞു; ഗതാഗതക്കുരുക്ക്

ബെംഗളുരു: ഹൊസൂര്‍ ദേശീയ പാതയിലെ അത്തിബലെയില്‍ നിര്‍മാണത്തിനിടെ റോഡ് ഇടി ഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.

കഴിഞ്ഞ ദിവസം രാത്രി ചന്ദാപുര-അത്തിബലെ ഇടനാഴി വി തികൂട്ടുന്നതിനിടെയാണ് പ്രധാന റോഡ് ഇടിഞ്ഞത്. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി ഒറ്റവരിയായി തിരിച്ചുവിട്ടെങ്കിലും രാവിലെ കുരുക്ക് രൂക്ഷമായി. 6 വരി പാതയില്‍ ചന്ദാപുര-അത്തിബലെ വരെയുള്ള ഭാഗത്ത് അപകടം പതിവായതോടെയാണ് റോഡ് വീതികൂട്ടുന്ന പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി ആരംഭിച്ചത്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

കൂടാതെ ഹൊസൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗ മായുള്ള മേല്‍പാല നിര്‍മാണവും പുരോഗമിക്കുകയാണ്. ബൊമ്മ സന്ദ മുതല്‍ ഇലക്ട്രോണിക് സിറ്റിവരെ ഗതാഗതക്കുരുക്ക് രൂ ക്ഷമായതോടെ സംസ്ഥാനാന്തര ബസ് സര്‍വീസുകളെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts