മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് ഭീഷണി: രാജീവ് ഗൗഡയെ കോണ്‍ഗ്രസ് പുറത്താക്കി

ബെംഗളുരു: ചിക്കബെല്ലാപുര സിദ്ധലഘട്ട മുനിസിപ്പല്‍ കമ്മിഷണര്‍ അമൃതഗൗഡയെ ഭീഷ ണിപ്പെടുത്തിയെന്ന കേസില്‍ ഒളിവിലുള്ള നേതാവ് ബി.വി. രാജീവ് ഗൗഡയെ കോണ്‍ഗ്രസ് പുറത്താക്കി.

രാജീവ് ഗൗഡയ്‌ക്കെതിരായ പരാതി കെപിസിസി അച്ചടക്ക സമിതി ഇന്നലെ വിശദമായി പരിശോധിച്ച ശേഷമാണ് പുറത്താക്കാന്‍ തീരുമാനമെടുത്തതി

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

നേരത്തെ രാജീവ് ഗൗഡയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ബാനര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഫോണിലൂടെ മുനിസിപ്പല്‍ കമ്മിഷണറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തു വന്നിരുന്നു.
ഇയാള്‍ക്കെതിരെ ബിജെപിയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts