കന്നട സംഘടനകളുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രകടനം ആരംഭിച്ചു ; ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സാൻഡൽവൂഡ് താരങ്ങൾ പ്രതിഷേധിക്കുന്നു

ബെംഗളൂരു : വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രതിഷേധം ആരംഭിച്ചു.കന്നട ചളുവാളി വാട്ടാൾ സംഘ ,ജയ് കർണാടക, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സാൻഡൽവുഡ് താരങ്ങൾ പ്രതിഷേധിക്കുന്നു .ശിവരാജ് കുമാർ ,ദർശൻ ,ഗണേഷ് ,ജഗേഷ് എന്നിവർ പങ്കെടുക്കുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts