മോഹൻലാൽ-പ്രിയദര്ശൻ കൂട്ടുകെട്ടിന്റെ പുതിയ ക്രൈം ത്രില്ലെർ സിനിമ ‘ഒപ്പം’ സൂപ്പർസ്റ്റാർ രജനീകാന്തിന് വേണ്ടി പ്രത്യേകം പ്രദർശിപ്പിച്ചു.രജനിയുടെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു പ്രദര്ശനം.ഒപ്പം കാണണമെന്ന ആഗ്രഹം രജനികാന്ത് പ്രകടിപ്പിച്ചിരുന്നു.രജനിയുടെ ആഗ്രഹം മനസിലാക്കി പ്രിയദര്ശൻ അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു.സിനിമ പ്രേക്ഷകരിൽ എത്തുന്നതിനു മുൻപ് കാണാനുള്ള അവസരം രജനിക്ക് ലഭിച്ചു.വ്യാഴാഴ്ച സിനിമ തീയേറ്ററുകളിൽ എത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
ബെംഗളൂരു: നഗരത്തിൽ താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ... -
ആവേശം നിറച്ച് ‘പേട്രിയറ്റ്’; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ... -
ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
ന്യൂഡൽഹി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-യുടെ...
