വിധാൻ സൗധയ്ക്ക് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഡോക്ടർ

ബെംഗളൂരു: വിധാൻ സൗധയ്ക്ക് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പോലീസ് പീഡനം ആരോപിച്ച ഡോക്ടർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അനധികൃത കുടിയേറ്റക്കാരുടെ പേരിൽ പുനീത് കെരേഹള്ളിയെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ 38 വയസ്സുള്ള ഡോ. നാഗേന്ദ്രപ്പ ഷിരൂരിനെ ആനേക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

വിധാൻ സൗധ പരിസരത്ത് എത്തിയ ഡോക്ടർ പൊതുജനങ്ങളുടെ മുന്നിൽ വിഷം കഴിച്ചതായി പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിക്കുകയും അയാളിൽ നിന്ന് വിഷക്കുപ്പി പിടിച്ചുവാങ്ങുകയും അടിയന്തര ചികിത്സയ്ക്കായി ബൗറിംഗ്, ലേഡി കഴ്‌സൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഡോ. നാഗേന്ദ്ര അപകടനില തരണം ചെയ്തതായും മെഡിക്കൽ മേൽനോട്ടത്തിൽ ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us