മെട്രോ കൂടുതൽ സമയത്ത് അധികസർവീസുകൾ; വിശദാംശങ്ങൾ

ബെംഗളൂരു: തിങ്കളാഴ്ച മെട്രോ കൂടുതൽ സമയത്ത് അധിക സർവീസുകൾ നടത്തും.

ലാൽബാഗ് പുഷ്പോത്സവത്തിലും മാധവാരയിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (ബി.ഐ.ഇ.സി.) നടക്കുന്ന പരിപാടിയിലുമെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഗ്രീൻ, പർപ്പിൾ ലൈനുകളിൽ 20 അധിക സർവീസുകളുണ്ടാകും.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

ടോക്കൺ, സ്മാർട്ട് കാർഡ് ടിക്കറ്റിന് വ്യത്യസ്തമായി ലാൽബാഗ് മെട്രോ സ്റ്റേഷനിൽ അന്ന് രാവിലെ 10-നും രാത്രി എട്ടിനും ഇടയിൽ പേപ്പർ ടിക്കറ്റുകളും നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts