പരീക്ഷണം നടത്തി; നഗരത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സികൾ ഉടൻ എത്തും

ബെംഗളൂരു: നഗരത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസിനുള്ള നടപടികള്‍ ആരംഭിച്ച് എയ്‌റോസ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പായ സര്‍ല ഏവിയേഷന്‍.

നഗരത്തിലെ നിര്‍മാണ കേന്ദ്രത്തില്‍ വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് പരീക്ഷണം നടത്തി.

സുരക്ഷാ സംവിധാനങ്ങള്‍, പ്രൊപ്പല്‍ഷന്‍ സംയോജനം തുടങ്ങിയവ വിലയിരുത്തുന്ന നിര്‍ണായക ഘട്ടത്തിലേക്ക് പദ്ധതി കടന്നതായി സര്‍ല ഏവിയേഷന്‍ അധികൃ തര്‍ അറിയിച്ചു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

2028 ഓടെ നഗരത്തില്‍ എയര്‍ ടാക്‌സി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts