ഹെബ്ബാള്‍ മേല്‍പാലത്തിലെ റാംപ് തുറന്നു

ബെംഗളൂരു: ഹെബ്ബാള്‍ മേല്‍പാലത്തിലെ പുതിയ റാംപ് പരീക്ഷണാടി സ്ഥാനത്തില്‍ തുറന്നു.

യെലഹങ്ക, ജക്കൂര്‍, സഞ്ജയ്‌നഗര്‍, കെമ്പപാപുര തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് റാംപ് പ്രയോജനപ്പെടും.

ഹെബ്ബാള്‍ ജംക്ഷനിലെ ഗതാഗതക്കുരുക്ക 25-30 % കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us