ലിവ്-ഇൻ പങ്കാളിക്ക് വേണ്ടി നഗരത്തിൽ മോഷണം നടത്തി യുവാവ്: കട്ടത് ഐഫോൺ 17 ഉൾപ്പെടെ 30 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ 

ബെംഗളൂരു: നഗരത്തിൽ കാമുകൻ കാമുകിക്ക് വേണ്ടി മോഷണം നടത്തി. കാമുകൻ വിലകൂടിയ മൊബൈൽ ഫോണുകൾ ആണ് മോഷ്ടിച്ചത്.

കഴിഞ്ഞ ആഴ്ച ഒരു രാത്രിയിൽ രണ്ട് ഷോറൂമുകൾ കൊള്ളയടിച്ചു. 30 ലധികം വിലകൂടിയ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചു.

സുഹൃത്തിനൊപ്പം ചേർന്നാണ് 30 ലധികം മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം അസ്മിത എന്ന സ്ത്രീ കള്ളനുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

കാമുകൻ കൊണ്ടുവന്ന മൊബൈൽ ഫോൺ കാമുകി വിൽക്കുകയായിരുന്നു. കാമുകൻ ആരോഹണയെയും കാമുകി അസ്മിതയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

30 ലക്ഷം രൂപ വിലമതിക്കുന്ന 28 മൊബൈൽ ഫോണുകളും വാച്ചുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

മൂന്ന് പ്രതികളെ വർത്തൂർ പോലീസ് അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോണുകളും വാച്ചുകളും ഉൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts