കൊട്ടാരക്കര എസി സീറ്ററിന് റിസര്‍വ്വേഷന്‍ പോയിന്റ് വീണ്ടും; വിശദാംശങ്ങൾ

ബെംഗളൂരു: കേരള ആര്‍ടിസി ബെംഗളൂരു – കൊട്ടാരക്കര (മൈസൂരു വഴി) എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസിന് എരുമേലി, കോന്നി, റാന്നി, കാഞ്ഞിരപ്പളളി റിസര്‍വ്വേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിച്ചു.

സ്വിഫ്റ്റ് ഡീലക്‌സ് ബസ് സര്‍വ്വീസായിരുന്നപ്പോള്‍ ഉണ്ടായിരുന്ന റിസര്‍വ്വേഷന്‍ പോയിന്റുകള്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അവ പുനസ്ഥാപിച്ചത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരുവില്‍ നിന്ന് എരുമേലി വഴി പോകുന്ന സര്‍വ്വീസ് ശബരിമല തീര്‍ത്ഥാടകര്‍ക്കും സൗകര്യപ്രദമാണ്.

വൈകിട്ട് 4.15ന് സാറ്റെലൈറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 8ന് കൊട്ടരക്കരയിലെത്തും.

കൊട്ടരക്കരയില്‍ നിന്ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് രാവിലെ 7.40ന് ബെംഗളൂരുവിലെത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts