കേരള ആർടിസി തലശ്ശേരി സ്ലീപ്പർ 12 മുതൽ; നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : കേരള ആര്‍ടിസിയുടെ പ്രതിദിന ബെംഗളൂരു – തലശ്ശേരി എസി സീറ്റര്‍ ബസ് സര്‍വ്വീസ് 12ന് ആരംഭിക്കും.

ഉത്തരമലബാറിലേക്കപളള കേരള ആര്‍ടിസി സര്‍വ്വീസ് കൂടിയാണിത്.

തലശ്ശേരിയില്‍ നിന്നുളള ആദ്യ സര്‍വ്വീസ് നാളെ തുടങ്ങും. നിലവിലെ ഡീലക്‌സ്‌ന് പകരമാണ് എസി ബസ് ഏര്‍പ്പെടുത്തിയത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

വാര്ന്ത്യങ്ങളില്‍ 1,600 രൂപയും മറ്റ് ദിവസങ്ങളില്‍ 831 രൂപയുമാണ് നിരക്ക്.

50 സെമി സ്ലീപ്പര്‍ സീറ്റുകളുളള ബസില്‍ ഓരോ സീറ്റിനും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts