യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ശിവജിയുടെ കാലത്തെ 12 കോട്ടകൾ

ശിവജിയുടെ കാലത്തെ 12 കോട്ടകൾ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

തമിഴ്നാട്ടിലെ ഗിഞ്ചികോട്ട ഉൾപ്പെടുന്ന ഈ കോട്ടകൾ ശിവജിയുടെയും മറാഠ യോദ്ധാക്കളുടെയും ധീരതയ്ക്കും ത്യാഗത്തിനും സാക്ഷ്യംവഹിച്ചവയാണ്.

ഇപ്പോൾ കോട്ടയുടെ പാരമ്പര്യം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ബഹുമാനവും നേടുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.

  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

വിജയകരമായ നാമനിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിപറയുകയും സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയുംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us