ചിക്കമംഗളൂരുവിലെ ആരോഗ്യ ഇൻഫർമേഷൻ സേവനങ്ങൾ മെച്ചപ്പെടുത്താൻ ബസ് അനുവദിച്ച് ഊർജ മന്ത്രി

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ ആരോഗ്യ ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയ്ക്ക് ബസ് സംഭാവന ചെയ്ത് ഊർജ മന്ത്രി കെ. ജെ ജോർജ്.

ചിക്കമംഗളുരൂ ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന പരിപാടിയിൽ മന്ത്രി വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ജില്ലയിലെ പൊതുസേവന വിതരണം വേഗത്തിലും മികച്ച രീതിയിലും, വേഗത്തിലും ആക്കുകയെന്നതാണ് ഇത് വഴി ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts