ചിക്കമംഗളൂരുവിലെ ആരോഗ്യ ഇൻഫർമേഷൻ സേവനങ്ങൾ മെച്ചപ്പെടുത്താൻ ബസ് അനുവദിച്ച് ഊർജ മന്ത്രി

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ ആരോഗ്യ ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയ്ക്ക് ബസ് സംഭാവന ചെയ്ത് ഊർജ മന്ത്രി കെ. ജെ ജോർജ്. ചിക്കമംഗളുരൂ ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന പരിപാടിയിൽ മന്ത്രി വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ പൊതുസേവന വിതരണം വേഗത്തിലും മികച്ച രീതിയിലും, വേഗത്തിലും ആക്കുകയെന്നതാണ് ഇത് വഴി ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read More