കത്തികാട്ടി ജീവനക്കാരെ ഭീതിയിലാഴ്ത്തി; കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു

കൊച്ചി : കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് കടന്ന് കളഞ്ഞ് രണ്ട് കുട്ടികള്‍. ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയാണ് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.

സംഭവത്തിൽ തൃക്കാക്കര പൊലീസിൻ്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
രാത്രി ഏകദേശം 8 മണിയോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ ഒളിച്ചിരിക്കാനും, പോവാനും സാധ്യതയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് വ്യകത്മാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts