ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മിക്ക ജില്ലകളിലും ഇന്നു മുതൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മിക്ക ജില്ലകളിലും ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു . ജൂൺ 13 ന് ശേഷം കനത്ത മഴയുണ്ടാകും.

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബാഗൽകോട്ട്, ബെൽഗാം, ബിദാർ, ധാർവാഡ്, ഗഡാഗ്, ഹാവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിരി എന്നിവിടങ്ങളിൽ മിതമായ മഴ ലഭിക്കുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ മഴ വർദ്ധിക്കും. ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഉത്സവകാലത്ത് നഗരത്തിന്റെ പ്രതിച്ഛായ മാറുന്നു; ബെംഗളുരു ഹൈവേ ടോൾ പ്ലാസയുടെ ഒരു വശത്തുള്ള റോഡുകൾ ആളൊഴിഞ്ഞും പുറത്തേക്ക് ഉള്ള കാഴ്ച അമ്പരിപ്പിക്കുന്നത്

ബെംഗളൂരു റൂറൽ ഏരിയകളിലും ബെംഗളൂരു നഗരത്തിലും ബുധനാഴ്ച മുതൽ മഴ വർധിക്കും. ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുമകൂർ, വിജയനഗർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽവിരലിൽ ഇത്തരത്തിൽ രോമങ്ങൾ ഉണ്ടോ ? ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അടയാളങ്ങളാകാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us