നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.

ചെങ്ങനാശ്ശേരി മാമൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ മകൻ ഷാരോൺ (23) ആണ് മരിച്ചത്.

ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്ന ഷാരോൺ കോളേജിൽ നിന്നും ബൈക്കുമായി പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

മാതാവ്: അന്നമ്മ(ബിന്‍സി). സഹോദരൻ: ഷോണ്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts