മെ​മു ട്രെ​യി​ൻ സ​ർ​വി​സ് റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: കു​പ്പം, മൂ​ല​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ കു​പ്പം – ബം​ഗാ​ർ​പേ​ട്ട് മെ​മു (66527) മേ​യ് 22, 29, ജൂ​ൺ മൂ​ന്ന് തീ​യ​തി​ക​ളി​ൽ സ​ർ​വി​സ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

കൃ​ഷ്ണ​രാ​ജ​പു​രം- കു​പ്പം മെ​മു (66534) മേ​യ് 22, 29, ജൂ​ൺ മൂ​ന്ന് തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യും സ​ർ​വി​സ് റ​ദ്ദാ​ക്കി.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ബം​ഗാ​ർ​പേ​ട്ട്, കു​പ്പം സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് റ​ദ്ദാ​ക്കി​യ​ത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts