സ്ത്രീ സുരക്ഷക്കുള്ള നിരവധി മാർഗങ്ങൾ ഏർപ്പെടുത്തി ബിഎംടിസി ബസ്

ബെംഗളൂരു : നഗരത്തിൽ സ്ത്രീകൾക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങൾ വർധിക്കുമ്പോൾ സുരക്ഷയ്ക്ക് കരങ്ങൾ നീട്ടുകയാണ് ബെംഗളൂരു മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). സ്ത്രീ സുരക്ഷക്കുള്ള നിരവധി മാർഗങ്ങളാണ് ബിഎംടിസി ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം അഞ്ചിന് ബസ് യാത്രക്കാരിയോട് ഒരു വയോധികൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഇതിൽ ഇരയായ സ്ത്രീ പരാതിയുമായി മുന്നോട്ടു പോയില്ലെങ്കിലും ബിഎംടിസി സ്വമേധയാ നിയമനടപടിയിലേക്ക് നീങ്ങി.

അതോടൊപ്പം സ്ത്രീസുരക്ഷക്കായി ഏർപ്പെടുത്തിയിരിക്കുന്ന മാർഗങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കുകയുംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts