പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ  വീടിനുള്ളിലെ കിടപ്പ്മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃത്താല തച്ചറാം കുന്ന് കിഴക്കേപുരക്കൽ ഗോപിക യെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിലെ ജനൽകമ്പിയിൽ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണകരണം വ്യക്തമല്ല.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം എന്ന ഒറ്റവരിയിൽ ഒതുക്കിയ  ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി
[masterslider id="10"]

Related posts

Click Here to Follow Us