നഗരത്തിൽ പെരുന്നാൾ നമസ്ക്കാര ഒരുക്കങ്ങൾ ആയി; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ചെറിയപെരുന്നാൾദിവസം രാവിലെ നമസ്കാരത്തിന് പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയായി.ഓൾ ഇന്ത്യ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാരസ്ഥലവും പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നയാളും സമയവും: ഹെഗ്‌ഡെനഗർ സിഎംഎ പാലസ് സുന്നൂറൈൻ കേരള മസ്ജിദ്-മുബാറക് ബിൻ മുസ്തഫ, 7.30. 2. കമ്മനഹള്ളി അസ്‌റ മസ്ജിദ്- റിയാസ് ഗസ്സാലി, 9.00. 3. മടിവാള നൂർ മസ്ജിദ്-നിസാം സഖാഫി കീച്ചേരി, 7.00. 4. എച്ച്എഎൽ കേരള ജമാഅത്ത്-റഫീഖ്, 9.00. 5. മാറത്തഹള്ളി ടിപ്പു മസ്ജിദ്-അബ്ദുൽ സമദ് മാണിയൂർ, 9.00.

: ‘സമസ്ത’യുടെ കീഴിലുള്ള മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വംനൽകുന്നയാളും സമയവും: എംഎംഎ ഡബിൾറോഡ് ശാഫി മസ്ജിദ്-ശാഫി ഫൈസി ഇർഫാനി, 7.30. മോത്തിനഗർ മഹ്മൂദിയ്യ മസ്ജിദ്-പി.എം. മുഹമ്മദ് മൗലവി, 9.00. ആസാദ്നഗർ മസ്ജിദുന്നമിറ-ഇബ്രാഹിം ബാഖവി, 9.00. ജയനഗർ മസ്ജിദ് യാസീൻ-മുഹമ്മദ് മുസ്‌ല്യാർ, 8.00. ആർസി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ്-ഹുസൈനാർ ഫൈസി, 8.00. ഹ്മൂദിയ മസ്ജിദ് ബൊമ്മനഹള്ളി-മുസ്തഫ ഹുദവി കാലടി, 7:30. മസ്ജിദ് സ്വാലിഹ് ഇലക്ട്രോണിക് സിറ്റി-ഹുജ്ജത്തുള്ള ഹുദവി, 8:00. തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ ബിടിഎം-ഇസ്മായിൽ സെയ്‌നി, 8.30. മദീന മസ്ജിദ് നീലസാന്ദ്ര-ഹാഷിർ ഫൈസി ഇർഫാനി, 8:30. എച്ച്എഎൽ ഇസ്‌ലാംപുർ മസ്ജിദ് ഇ ഖലീൽ-റഫീഖ് ബാഖവി, 9.00. ഉമറുൽ ഫാറൂഖ് മസ്ജിദ് മാർക്കം റോഡ്-സുഹൈൽ ഫൈസി, 10.30. ബന്നാർഘട്ട നോബോ നഗർ ജാമിയ മസ്ജിദ്-സിദ്ധീഖ് റഹ്മാനി, 7:30. ജാഫർ ജുമാ മസ്ജിദ് കമ്മനഹള്ളി- അബ്ദുറസാഖ് ഫൈസി, 9:45. ബെംഗളൂരു ബ്യാരി ജമാഅത്ത്-ഹംസ ഫൈസി, 8:30.

: സുന്നി മാനേജ്‌മെൻ് അസോസിയേഷന്റെ നേതൃത്വത്തിൽ മഹല്ലുകളിൽ നടത്തുന്ന ചെറിയ പെരുന്നാൾ നമസ്കാര സ്ഥലവും നേതൃത്വം നൽകുന്ന ഖത്തീബിന്റെ പേരും സമയവും:

മർക്കസ്സുൽ ഹുദാ അൽ ഇസ്‌ലാമി മസ്ജിദ് അൾസൂർ- ഹബീബു നുറാനി, 8.30. മസജിദ് ഖൈർ പീനിയ-ബഷീർ സഅദി, 9.00. വിവേക് നഗർ ഹനഫി മസ്ജിദ്-അശ്‌റഫ് സഖാഫി, 7.30. ഉമറുൽ ഫാറൂക്ക് മസ്ജിദ് മാരുതി നഗർ-ഇബ്രാഹിം സഖാഫി പയോട്ട, 9.30. കോരമംഗല കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വെങ്കിട്ടപുരം മസ്ജിദ്-സി.എ. സത്താർ മൗലവി, 8.00. ബദ്രിയ്യ മർക്കസ് മസ്ജിദ് ലക്ഷ്മി ലേഔട്ട്-ശംശുദ്ധീൻ അസ്ഹരി, 8.00. ഹനീഫ് സഅദി, 9.00. മർക്കസ് മസ്ജിദ് സാറാപാളയ-മുഹമ്മദ് മുബീൻ ഇംദാദി, 8.00. എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ ഹാൾ-മജീദ് മുസ്‌ല്യാർ, 8.45. സഅദിയ്യ മസ്ജിദുൽഹുദാ യാറബ് നഗർ-അബ്ദുസമദ് അഹ്‌സനി താനൂർ, 8.00. മസ്ജിദുനൂർ ശിവജിനഗർ-അനസ് സിദ്ദിഖി, 8.30.

മസ്ജിദ് ഉർ റഹ്മാനിയ്യ-ശിഹാബ് സഖാഫി, 09:00. എം ആർ പാളയ ബിലാൽമസ്ജിദ്-അബൂബക്കർ ഫാളിലി, 8.30. മജിസ്റ്റിക്ക് വിസ്ഡം മസ്ജിദ്-ശാഫി സഅദി, 8.00. കെ.ആർ. പുരം നുസ്രത്തുൽ ഇസ്‌ലാം ജമാഅത്ത്-അബ്ബാസ് നിസാമി, 8.00. നൗഫൽ മർസൂഖി, 8.45. എം.എസ്. പാളയ നൂറുൽ അഖ്‌സാ മസ്ജിദ്-മുഹമ്മദ് ഫസൽ ഹസനി ഒതുക്കുങ്ങൾ , 9.30. കാടുഗോഡി മസ്ജിദ് ഉമർ-അബ്ദുൽ റസാക്ക് സഖാഫി അൽ അഫ്‌സലി, 8.00. ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്-ശമീർ ഹിമമി, 8:00. കസവനഹള്ളി അൽഹുദ മദ്രസ- താജുദ്ധീൻ ഫാളിലി-8:00. മല്ലേശ്വരം അൻസാറുൽ ഹുദാ മസ്ജിദ്-സൈനുദ്ദീൻ അംജദി, 8.00. പാലസ് ഗുട്ടഹള്ളി ബദ്രിയ്യ ജുമാ മസ്ജിദ്-ഹാരിസ് മദനി, 9.00. കേരളാ മുസ്ലിം ജമാഅത്ത് കെജിഎഫ്-ശറഫുദ്ധീൻ സഖാഫി ഗൂഡല്ലൂർ, 8.30. സൈഫുൽ ഇസ്‌ലാം കമ്പിപുര-സൽമാനുൽ ഫാരിസി നിസാമി,

8.00. ആർടി നഗർ കർണാടക ബ്യാരി ജമാഅത്ത് സ്റ്റുഡന്റ്‌സ് സെന്റർ- മുഹമ്മദ് ഫാറൂക്ക് സഅദി ഉൽത്തൂർ, 8.00. ഹൊസൂർ മസ്ജിദ് തഖ്‌വ-അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം, 9.30. നെലമംഗല ബിസ്മില്ലാ മസ്ജിദ്-സലിം അൻവരി അൽ അസനി, 7.00. രാമമൂർത്തിനഗർ കൽക്കരി റോഡ് ബദറുദുജാ മദ്രസ കമ്മിറ്റി-ഫാറൂക്ക് അമാനി, 8.30. ബേഗൂർ ഇത്ഖാൻ ജുമാ മസ്ജിദ്-അബ്ദുൽ വാജിദ് അംജദി, 7:30. കോഡിഹള്ളി ജുമാ മസ്ജിദ്-റഷാദി ഖാദിരി, 7.00.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us