ശിവമോഗയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 ഓളം യാത്രക്കാർക്ക് പരിക്ക് 

ബെംഗളൂരു: ബൊമ്മനക്കാട്ടെ റെയില്‍വേഗേറ്റിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു.

ബൊമ്മനക്കാട്ടെ നിന്ന് ഗോപാലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ബസ് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ബസ് ആദ്യം വൈദ്യുതി പോലീസില്‍ ഇടിക്കുകയും വേലിയില്‍ ഇടിക്കുകയും പിന്നീട് മറിയുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റി. വിനോബ നഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts