ജെ.ഡി.എസ്. പ്രവർത്തകനെ അജ്ഞാതസംഘം കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു : മണ്ഡ്യയിൽ ജെ.ഡി.എസ്. പ്രവർത്തകനെ അജ്ഞാതസംഘം കുത്തിപ്പരിക്കേൽപ്പിച്ചു.

അപ്പു ഗൗഡയ്ക്കാണ് പരിക്കേറ്റത്. ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.

മണ്ഡ്യയ്ക്കടുത്തുള്ള മദ്ദൂരിലെ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം.

കത്തിയും വാളുമായെത്തിയ രണ്ടംഗസംഘമാണ് അപ്പു ഗൗഡയെ ആക്രമിച്ചത്. കുത്തിമുറിവേൽപ്പിച്ചശേഷം അക്രമികൾ രക്ഷപ്പെട്ടു.

  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!

ഇടതുകൈക്കും പുറത്തും നെഞ്ചിനുമാണ് മുറിവേറ്റത്.

നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മദ്ദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us