സ്കൂളുകളുടെയും ആശുപത്രികളുടെയും 50 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ടവറുകള്‍ നിരോധിക്കുന്നു;പുതിയ നിര്‍ദേശവുമായി ബി.ബി.എം.പി.

ബെംഗളൂരു: മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് ബി ബി എം പി പുതിയ കരട് നിര്‍ദേശം പുറപ്പെടുവിച്ചു.ആശുപത്രികളുടെയും സ്കൂളുകളുടെയും അന്‍പതു മീറ്റെര്‍ ചുറ്റളവില്‍ മൊബൈല്‍ ടവറുകള്‍ നിരോധിക്കും.വനമെഖലകള്‍ ,നടീ തീരങ്ങള്‍ ,തടാകങ്ങള്‍ ,കുളങ്ങള്‍ എന്നിവയുടെ സമീപത്ത് ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല.

  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു

നഗരപരിധിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ ബി ബി എം പിക്ക് കെട്ടിവക്കണം എന്ന് മാത്രമല്ല കെട്ടിടങ്ങളുടെ മുകളില്‍ ടവര്‍ നിര്‍മിക്കുകയാണ്‌ എങ്കില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വകുപ്പിന്റെ അനുമതിപത്രം നിര്‍ബന്ധമായും വാങ്ങണം എന്നും കരടില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനിലെ മരണമുഖത്തുനിന്നും ആ കൈകൾ കുഞ്ഞിനെ തട്ടിപ്പറിച്ചു; വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കേൾക്കുന്നത് മറ്റൊന്നാകുമായിരുന്നു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts