ഇനി നഗരയാത്രക്ക് എ.സിയുടെ കുളിര്‍മ ഇല്ല;എല്ലാ എ.സി.ബസുകളും പിന്‍വലിക്കാന്‍ ഒരുങ്ങി ബി.എം.ടി.സി;സാമ്പത്തിക നഷ്ട്ടം തന്നെ കാരണം.

ബെംഗളൂരു: വരുമാനം നഷ്ട്ടം എന്നാ കാരണം പറഞ്ഞ് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി എം ടി സി യുടെ എല്ലാ ബസുകളും പിന്‍വലിച്ചേക്കുമെന്ന് ഗതാഗത മന്ത്രി ഡി.സി തമണ്ണ.മൈസുരു,കോലാര്‍,തുമുകുരു എന്നീ നഗരങ്ങളിലേക്ക് ഈ ബസുകളുടെ സര്‍വീസ് മാറ്റും.

എ സി ബസ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നോണ്‍ എ സി ബസുകള്‍ മാത്രമാണ് ബി എം ടി സി വാങ്ങുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം എ സി ബസ് സര്‍വീസുകളില്‍ നിന്ന് മാത്രം ബി എം ടി സി ക്ക് ഉണ്ടായ നഷ്ട്ടം 90 കോടി രൂപയാണ്.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

മെട്രോ സര്‍വീസിലേക്ക് കൂടുതല്‍ പേര്‍ മാറിയതും നഗരത്തിലെ വലിയ ഗതാഗതക്കുരുക്കുമാണ് ഈ സര്‍വീസുകളെ നഷ്ട്ടത്തില്‍ ആക്കിയത് എന്നാണ് തമണ്ണ യുടെ അഭിപ്രായം.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts