യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ.

ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുമ്പോൾ വെബ് ടാക്സി ബുക്ക് ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മറ്റൊരു കാർ ബുക്ക് ചെയ്തപ്പോൾ ആദ്യം ബുക്ക് ചെയ്ത ബസവരാജു വന്നു.

അമ്മയും മകനും ഈ കാറിൽ കയറാത്തതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts