യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ.

ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുന്നതിനായി വെബ് ടാക്സി ബുക്ക്‌ ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

മറ്റൊരു കാർ ബുക്ക്‌ ചെയ്തപ്പോൾ ആദ്യം ബുക്ക്‌ ചെയ്ത ബസവരാജു വന്നു.

അമ്മയും മകനും ഈ കാറിൽ കയറാതായതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts