ഇനി നിങ്ങളെ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ കേരള ആർ.ടി.സി. പ്രത്യേക പിക്കപ്പ് സർവീസ്; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് യാത്രക്കാരുടെ സാറ്റലൈറ്റ്, ശാന്തിനഗർ, പീനിയ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ പിക്കപ്പ് പോയിന്റ് സർവീസുകൾ ആരംഭിക്കാൻ കേരള ആർ.ടി.സി. കർണാടക ആർ.ടി.സിയും സ്വകാര്യ ബസ് സർവീസുകളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് ഭാഗമായാണ് പിക്കപ്പ് സർവീസ് തുടങ്ങുന്നത്.

  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."

മിനി ബസ് വാൻ ഉൾപ്പെടെയാണ് പിക്കപ്പ് സർവീസിന് ഉപയോഗിക്കുക. സ്വകാര്യ ട്രാവൽ അജൻസികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. കലാശിപാളയ, ജാലഹള്ളി, പീനിയ, മത്തിക്കരെ, ഹൊന്നുർ കുരിശ്, കൊത്തന്നൂർ, എന്നിവിടങ്ങളിലെ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ പിക്കപ്പ് സർവീസുകൾ ഉണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us