കവിത- ചെറുകഥ രചനാ മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി പുരസ്കാരത്തിനായുള്ള കവിത, ചെറുകഥാ രചന മത്സരം നടത്തുന്നു.

രചനകൾ സെപ്റ്റംബർ അഞ്ചാം തിയതിക്ക്മുൻപായി decanculturalsociety@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

കവിത രണ്ടു പേജിലും ചെറുകഥ അഞ്ചു പേജിലും കവിയരുത്.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ഒക്ടോബർ രണ്ടിന് ജെ. സി. റോഡ് എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts