സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്

ബെംഗളൂരു : ചിത്രദുർഗയിൽ സ്വകാര്യബസ് മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു.

ശനിയാഴ്ച രാവിലെ ചല്ലക്കെരെ താലൂക്കിലെ ജിദ്ദാപുരിലായിരുന്നു അപകടം ഉണ്ടായത്.

നായകനഹട്ടിയിൽ നിന്ന് ഗരണി ക്രോസിലേക്ക് പോവുകയായിരുന്നു ബസ് ആണ് അപകടത്തിൽ പെട്ടത്.

ഏതിരേ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

പരിക്കേറ്റവരെ ചല്ലക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായകനഹട്ടി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts