2022 നെ അപേക്ഷിച്ച് ഈ വർഷം കർഷക ആത്മഹത്യകൾ കുറഞ്ഞതായി കൃഷി മന്ത്രി 

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർഷക ആത്മഹത്യകൾ ഈ വർഷം കുറഞ്ഞതായി കൃഷിമന്ത്രി പറഞ്ഞു.

2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 216 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്  ശിവമോഗയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടിയായി പറഞ്ഞു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഈ വർഷം അത് 96 ആണ്. “ഓരോ കർഷകന്റെയും ജീവൻ വിലപ്പെട്ടതാണ്. ആരും ആത്മഹത്യ ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.

എന്നാൽ, ഈ വർഷം ഇത് വർധിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്. അത് സത്യമല്ല.”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts