ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് 02 .07 .2023 വൈകിട്ട് നാലുമണിക്ക്
വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
ടി.ജെ.തോമസ് അധ്യക്ഷത വഹിച്ചു , തുടർന്നു നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – അഡ്വ. പ്രമോദ് വരപ്രത്ത്
സെക്രട്ടറി – പ്രദീപ്.പി
ട്രഷറർ – ശിവദാസ് ഇടശ്ശേരി
വൈസ് പ്രസിഡന്റ് – സതീഷ് തോട്ടശ്ശേരി & കെ .അപ്പുകുട്ടൻ
ജോയിന്റ് സെക്രട്ടറി – നവീൻ മേനോൻ & പ്രവീൺ എൻ. പി
ജോയിന്റ് ട്രഷറർ – അരവിന്ദാക്ഷൻ. പി. കെ
ഇന്റെനൽ ഓഡിറ്റർ – ജഗത് എം. ജി
12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.