കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് 02 .07 .2023 വൈകിട്ട് നാലുമണിക്ക്
വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

ടി.ജെ.തോമസ് അധ്യക്ഷത വഹിച്ചു , തുടർന്നു നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – അഡ്വ. പ്രമോദ് വരപ്രത്ത്‌
സെക്രട്ടറി – പ്രദീപ്.പി
ട്രഷറർ – ശിവദാസ് ഇടശ്ശേരി
വൈസ് പ്രസിഡന്റ് – സതീഷ് തോട്ടശ്ശേരി & കെ .അപ്പുകുട്ടൻ
ജോയിന്റ് സെക്രട്ടറി – നവീൻ മേനോൻ & പ്രവീൺ എൻ. പി
ജോയിന്റ് ട്രഷറർ – അരവിന്ദാക്ഷൻ. പി. കെ
ഇന്റെനൽ ഓഡിറ്റർ – ജഗത് എം. ജി
12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts