സിഗ്നൽ തകരാർ ; നമ്മ മെട്രോ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: സിഗ്നൽ തകരാർ മൂലം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഗതാഗതം തടസ്സപ്പെട്ടു.

ജോലി സ്ഥലത്തേക്കും മറ്റും പോകുന്ന ഫോട്ടോ യാത്രക്കാർ വലഞ്ഞു.

സിഗ്നലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പർപ്പിൾ ലൈനിൽ ഗതാഗതം വൈകാൻ സാധ്യതയുണ്ട്.

ജീവനക്കാർ തകരാർ പരിഹരിക്കുന്നുണ്ടെന്നും യാത്രക്കാർക്കുള്ള ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ട്വീറ്റ് ചെയ്തു.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

അൺ ഇന്ററാപ്റ്റബിൾ പവർ സൈപ്ല (യു.പി.എസ്.) സംവിധാനം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട തകരാറാണ് ഉടൻ സംഭവിച്ചതെന്നും മെട്രോ ലൈൻ സാധാരണ നിലയിലാണെന്നും ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts