ബെംഗളൂരു: സമീപ ദശകങ്ങളിൽ ആദ്യമായി സംസ്ഥാന സർക്കാർ നടത്തുന്ന എല്ലാ സ്‌കൂളുകൾക്കും എയ്ഡഡ് സ്‌കൂളുകൾക്കും അൺ എയ്ഡഡ് സ്‌കൂളുകൾക്കും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങൾ ലഭ്യമാക്കിയെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പുതിയ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന കോൺഗ്രസ് പാഠപുസ്തകങ്ങൾ തിരുത്തുന്ന കാര്യത്തിൽ തീരുമാനമെടുത്തേക്കും. വിശ്വഗുരു ബസവണ്ണ , രാഷ്ട്രകവി കുവെമ്പു തുടങ്ങിയ കർണാടകയിലെ മഹാത്മാക്കളെ അപമാനിച്ചുകൊണ്ട് ബിജെപി പാഠപുസ്തകങ്ങൾ വളച്ചൊടിച്ചെന്ന് ആരോപിച്ച കോൺഗ്രസ്, തങ്ങളുടെ പ്രകടനപത്രികയിൽ ഭാരതത്തിന്റെയും കർണാടകത്തിന്റെയും യഥാർത്ഥ മൂല്യങ്ങളും ശാസ്ത്രീയ മനോഭാവവും” പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ബി.ജെ.പി സർക്കാർ രൂപീകരിച്ച…
Read MoreMonth: May 2023
“കുളിർമഴ” അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി ഒരു ഗാനം
ബെംഗളൂരു: സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമായ ലോക മാതൃദിനത്തിൽ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി അവതരിപ്പിക്കുന്നു “കുളിർമഴ” എന്ന ഗാനം. കോവിഡ് കാലത്ത് അമ്മയെ നഷ്ടപ്പെട്ടത്തിന്റെ വേദയുടെ ആഴങ്ങളിലേക്ക് വീണു പോയ ഒരു മകന്റെ കഥയാണ് ഗാനത്തിന്റെ പശ്ചാത്തലം. വേർപെട്ടുപോയ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടിയും മൺമറഞ്ഞുപോയ എല്ലാ അമ്മമാരുടേയും ഒരിക്കലും മായാത്ത സ്നേഹത്തിനു മുന്നിലുമായീ ഈ ഗാനം നിറകണ്ണുകളോടെ സമർപ്പിക്കുന്നതെന്നും ഇതിലെ അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനമെന്നും…
Read Moreകൊമ്മഘട്ട തടാകത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
ബെംഗളൂരു: ചൊവ്വാഴ്ച വൈകീട്ട് കൊമ്മഘട്ട തടാകത്തിൽ 17 വയസ്സുള്ള ആൺകുട്ടി മുങ്ങി മരിച്ചു. രക്ഷാപ്രവർത്തകരും നാട്ടുകാരും നീന്തൽക്കാരും മൃതദേഹത്തിനായി തെരച്ചിൽ നടത്തുകയാണ്. ചിക്കബാണാവരയിലെ ജിതേന്ദ്രയാണ് കായലിൽ മുങ്ങി മരിച്ചതെന്ന് സംശയിക്കുന്നതായി കുമ്പളകോട് പോലീസ് പറഞ്ഞു. ജിതേന്ദ്രയും രണ്ട് സുഹൃത്തുക്കളും ഉച്ചയോടെ നീന്താൻ തടാകത്തിൽ പോയിരുന്നു. നീന്തുന്നതിനിടെ ജിതേന്ദ്ര മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞത് ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതുവരെ, മുങ്ങിമരിച്ചതായി പ്രഖ്യാപിക്കാൻ കഴിയില്ലന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ സുഹൃത്തുക്കൾ ഞെട്ടലിലാണ്. എന്താണ് സംഭവിച്ചതെന്ന് കൂടുതൽ അറിയാൻ അവരെ ചോദ്യം ചെയ്യുമെന്നും…
Read Moreകര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം നടന്നു “സത്യപ്രതിജ്ഞ ശനിയാഴ്ച”
ബെംഗളൂരു: കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഹൈക്കമാന്റ് തീരുമാനം പ്രഖ്യാപിച്ചു. മന്ത്രിസഭയില്‍ ഡി.കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി. സത്യപ്രതിജ്ഞ ശനിയാഴ്ച്ച. 75-കാരനായ സിദ്ധരാമയ്യക്ക് ഇത് മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴമാണ്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മത്സര രംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്ഥാനത്തെ ഏറ്റവും ജനകീയൻ എന്ന ഇമേജും സിദ്ധയ്ക്ക് തുണയായി.
Read Moreമുഖ്യമന്ത്രി പദവി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി: കോൺഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല.
Read Moreനഗരത്തിലെ വിദ്യാർഥികൾക്ക് പോലീസിന്റെ മർദനമേറ്റെന്ന് ആരോപണം
ബെംഗളൂരു: നഗരപ്രാന്തത്തിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ തന്നെ ആക്രമിച്ചതായി ബെംഗളൂരുവിലെ ഒരു കോളേജ് വിദ്യാർത്ഥി ആരോപിച്ചു. ആനേക്കൽ താലൂക്കിലെ ചന്ദാപുര സർക്കിളിൽ വെച്ചുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് സായിരാജ് നടരാജ് സോഷ്യൽ മീഡിയയിൽ വിശദീകരിച്ചു. അടുത്തിടെ സമാപിച്ച കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന്റെ ആഘോഷങ്ങൾക്കിടെ താനും ബന്ധുവും ഗതാഗതക്കുരുക്കിൽ ഇരുചക്രവാഹനത്തിൽ കുടുങ്ങിയപ്പോൾ ആണ് സംഭവം. @BlrCityPolice @CPBlr @DgpKarnataka @karnataka pic.twitter.com/dJO3aKvmvx — Sairaj Natraj (@SairajNatraj_10) May 13, 2023 തന്നെയും ബന്ധുവിനെയും ഒരു പോലീസ് ഉദ്യോഗസ്ഥൻ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സായിരാജ്…
Read Moreബെംഗളൂരുവിലേക്കുള്ള ആകാശ എയറിന്റെ വിമാനത്തിൽ ബീഡി വലിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ
ബെംഗളൂരു: ചൊവ്വാഴ്ച വിമാനത്തിനുള്ളിൽ ബീഡി വലിച്ചതിന് 56 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ താമസിക്കുന്ന പ്രവീൺ കുമാറാണ് അറസ്റ്റിലായത്. എസ്എൻവി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ഡ്യൂട്ടി മാനേജരായ വിജയ് തുല്ലൂർ നൽകിയ പരാതിയിൽ, ഉച്ചയ്ക്ക് 1.10 ഓടെ ആകാശ എയറിന്റെ QP 1326 (അഹമ്മദാബാദ്-ബെംഗളൂരു) വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ കുമാർ ബീഡി വലിച്ചു എന്നാണ് ആരോപണം. ജീവനക്കാർ ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുകയും ഫ്ലൈറ്റ് ക്യാപ്റ്റൻ അദ്ദേഹത്തെ അനിയന്ത്രിത യാത്രക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു. വിമാനം നഗരത്തിൽ ഇറങ്ങിയ ഉടൻ ജീവനക്കാർ…
Read Moreഓൺലൈനിൽ അച്ഛന്റെ വാച്ച് വിറ്റ് ബൈക്ക് വാങ്ങാൻ ശ്രമിച്ച് എട്ടുവയസ്സുകാരൻ
ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നത് തന്നെ ഫോണിന് മുന്നിൽ ആണെന്ന് പലരും തമാശ രീതിയിൽ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു പരുതി വരെ അത് സത്യമാണെന്നാണ് കരുതേണ്ടത്. ഇന്ന് മുതിർന്നവർക്കെന്ന പോലെ ഒരുപക്ഷെ അതിൽ കൂടുതൽ ഓൺലൈനിന്റെ അനന്ത സാധ്യതകളെക്കുറിച്ച് അറിയാം എന്നതാണ് സത്യം. ഓൺലൈൻ ആപ്പുകളിലൂടെ മാതാപിതാക്കളറിയാതെ കുട്ടികൾ ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തുന്നതുമായും മറ്റും ബന്ധപ്പെട്ട നിരവധി വാർത്തകൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലൂടെ നമുക് മനസിലാക്കാൻ സാധിക്കുന്നത് പലപ്പോഴും മാതാപിതാക്കൾ അറിയാതെ കുട്ടികൾ സോഷ്യൽ മീഡിയ…
Read Moreഹൗസ് ബോട്ടുകളില്‍ വ്യാപക റെയ്ഡ്
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗ്ബോട്ടുകളില്‍ വ്യാപക റെയ്ഡ്. പളളാത്തുരുത്തി കേന്ദ്രീകരിച്ചു തുറമുഖ വകുപ്പും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പുന്നമടയിലെ 60 ശതമാനം ബോട്ടുകള്‍ക്കും ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍.സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. നിയമപരമായ രേഖകളില്ലാത്ത ഒരു ഹൗസ് ബോട്ട് പിടിച്ചടുത്തു.
Read Moreനഗരത്തിൽ മൂത്രാശയ അണുബാധ രോഗത്തിൽ 50% വരെ വർദ്ധനവ്; മുന്നറിയിപ്പുമായി ഡോക്ടർമാർ
ബെംഗളൂരു: നഗരത്തിലെ ഡോക്ടർമാർ മൂത്രനാളിയിലെ അണുബാധ ( യുടിഐ ) കേസുകളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനവ് കാണുന്നതായി റിപ്പോർട്ട് ചെയ്തു. ശരീരത്തിൽ ജലാംശം നിലനിർത്തുക, പലപ്പോഴും വാഷ്‌റൂമിൽ പോകുന്നതിൽ നിന്നും പിന്തിരിയെരുതെന്നും ഡോക്ടർമാർ അറിയിച്ചു. ഈ വേനൽക്കാലത്ത്, യുടിഐ കേസുകളുടെ എണ്ണത്തിൽ 50% വരെ വർദ്ധനവ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 4-5 സമാന കേസുകൾ കാണുന്നതായി ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ ചേതന വി പറഞ്ഞു, കഴിഞ്ഞ വേനൽക്കാലത്തേക്കാൾ 50% വർദ്ധനവ് എപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.…
Read More