ഹൗസ് ബോട്ടുകളില്‍ വ്യാപക റെയ്ഡ്

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗ്ബോട്ടുകളില്‍ വ്യാപക റെയ്ഡ്. പളളാത്തുരുത്തി കേന്ദ്രീകരിച്ചു തുറമുഖ വകുപ്പും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

പുന്നമടയിലെ 60 ശതമാനം ബോട്ടുകള്‍ക്കും ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍.സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. നിയമപരമായ രേഖകളില്ലാത്ത ഒരു ഹൗസ് ബോട്ട് പിടിച്ചടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts