വേണ്ടി വന്നാൽ ആർഎസ്എസിനെ നിരോധിക്കാനും മടിക്കില്ല ; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രധാന ആയുധമാക്കിയ ബജ്റംഗദൾ നിരോധനം വീണ്ടും ഉയർത്തി കോൺഗ്രസ്‌. സമാധാനം തകരുന്ന സാഹചര്യം ഉണ്ടായാൽ ബജ്റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ.

ബിജെപി സർക്കാർ നടപ്പിലാക്കിയ ഹിജാബ് വിലക്ക്, പാഠപുസ്തക പരിഷ്കരണം, ഗോവധ നിരോധനം, നിർബന്ധിത മതപരിവർത്തന നിരോധനം എന്നിവ പരിഷ്കരിക്കുകയോ കാണിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ളവർക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts