റെക്കോർഡ് വരുമാനവുമായി കർണാടക ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ.ടി.സിയ്ക്ക് കഴിഞ്ഞ വർഷം 3349 കോടി രൂപയുടെ റെക്കോർഡ് വരുമാനം. നഷ്ടം ആകട്ടേ 93 കോടി രൂപയായി കുറഞ്ഞു. കോവിഡിന് മുൻപ് 2019 ൽ 3182 കോടിരൂപ വരുമാനം നേടിയപ്പോൾ 157 കോടിരൂപയായിരുന്നു നഷ്ടം. ഡീസൽ വില കുതിച്ചുയർന്നപ്പോഴും കഴിഞ്ഞ 2 വർഷത്തിനിടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

  യെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!

ഗ്രാമീണ മേഘലകളിലേക്കുള്ള 35 ശതമാനം സർവീസുകൾ നഷ്ടത്തിലാണ്. 50 ശതമാനം സർവീസുകൾ ശരാശരി വരുമാനവും നേടുന്നുണ്ട്. സംസ്ഥാനാന്തര റൂട്ടുകളിൽ കേരളവും തെലങ്കാനയുമാണ് വരുമാനത്തിൽ മുന്നിൽ. 8406 ബസുകൾ ഉപയോഗിച്ച് പ്രതിദിനം 19 .25 ലക്ഷം കിലോമീറ്റര് സർവീസാണ് നടത്തുന്നത്. 37618 ജീവനക്കാരും ഉണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us