ആഭ്യന്തര മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് ഇരുചക്ര യാത്രക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: ഗണ്ഡസിക്ക് സമീപം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുടെ അകമ്പടി വാഹനമിടിച്ച് ഇരുചക്ര യാത്രക്കാരൻ മരിച്ചു.

ചിക്കഗന്ദസി ഗ്രാമത്തിലെ രമേഷ് എന്ന 45 കാരൻ ആണ് മരണപ്പെട്ടത് . അപകടം നടന്ന ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ രമേശിനെ ഗണ്ഡാസി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . ഐസ് ക്രീം വിൽപനക്കാരനായിരുന്നു രമേശ്. അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

അകമ്പടി വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us