പാചക വാതക വില വർധിച്ചതോടെ ആശങ്ക അറിയിച്ച് റസ്റ്റോറന്റുടമകൾ

ബെംഗളൂരു: പാചക വാതക വില വർധിച്ചതോടെ ആശങ്കയുമായി നഗരത്തിലെ റസ്റ്റോറന്റുടമകൾ. ഭക്ഷണ വില ഉയർത്താതെ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് റസ്റ്റോറന്റുടമകൾ അറിയിച്ചു.

ഗാർഹിക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ച് നിലവിൽ 1105.50 രൂപയും വാണിജ്യ സിലിണ്ടറിന് 350.30 രൂപ വർദ്ധിപ്പിച്ച് 2280 രൂപയും ആയി. വിതരണക്കാർക്ക് 100 രൂപ വേറെയും നൽകണം. നിലവിൽ പാൽ, ഭക്ഷ്യ എണ്ണ എന്നിവയുടെ വില വർദ്ധിപ്പിച്ചതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ വില കൂടി വർധിച്ചത് ഹോട്ടൽ മേഖലയെ വൻ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 16 ന് കേന്ദ്ര പെട്രോളിയം മന്ത്രിയുമായി ഹോട്ടൽ ഉടമകളുടെ കൂട്ടായ്മ കൂടികാഴ്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us