കഞ്ചാവ് കടത്ത് , ഡോക്ടറും വിദ്യാർത്ഥികളും അറസ്റ്റിൽ

ബെംഗളൂരു: ഫ്ലാറ്റിൽ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ ഒമ്പതു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടർമാരും മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തിൽ നാലുപേർ വനിതകളാണ്. ഇൻഡ്യൻ വംശജനായ വിദേശ പൗരനും ഡെന്റൽ വിദ്യാർത്ഥിയുമായ നീൽ കിഷോറിലാൽ റാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ഡോ. സമീർ (32), ഡോ. മണിമാരൻ മുത്തു (28), ഡോ. നാദിയറാസ് (24), ഡോ. വർഷിനി പ്രതി (26), ഡോ. റിയ ചദ്ദ (26), ഡോ.ബാനു ദാഹിയ (27), ഡോ. ക്ഷിതിജ് ഗുപ്ത (26 ഇറ ബേസിൻ (23), മുഹമ്മദ് റഊഫ് (23) തെളിവ് ബുധനാഴ്ച്ചത്. ഇവരിൽ രണ്ടുപേർ മലയാളികളാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഡൽഹി സ്വദേശികളാണ്. നാല് സ്ത്രീകൾ എംബിബിഎസും ബിഡിഎസും അവസാന വർഷം പഠിക്കുകയായിരുന്നു. അഞ്ചുപേരിൽ രണ്ട് പേർ മെഡിക്കൽ ഓഫീസർമാരും മൂന്ന് പേർ എംബിബിഎസും ബിഡിഎസും പഠിക്കുന്ന വിദ്യാർത്ഥികളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts