കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്ക് തടവ് 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്ക് തടവ് ശിക്ഷ. നാലു വർഷം തടവും 1 ലക്ഷം രൂപ പിഴയും ആണ് ദമ്പതികൾക്ക് ചുമത്തിയത്.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ്ങിൽ ടെക്നീഷ്യനായി വിരമിച്ച എച്ച്. എൻ അരവിന്ദിന് 4 വർഷം തടവും ഭാര്യയ്ക്ക് 3 വർഷം തടവും ആണ് ചുമത്തിയത്. അരവിന്ദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 1.2 കോടിയോളം സമ്പാദിച്ചതായി ഇ. ഡി കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts