ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയതോടെയാണ് യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ ഇരുവരും ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ ഇഴഞ്ഞു…

Read More

സ്‌കൂൾ ബസുകൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പൊലീസ്

ബെംഗളൂരു: വിദ്യാർത്ഥികൾ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോഴല്ലാതെ സ്‌കൂളുകൾക്ക് കാമ്പസിനു പുറത്തും സമീപത്തും ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്രാഫിക് കൺട്രോൾ വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കലാകൃഷ്ണ സ്വാമി പറഞ്ഞു. കുട്ടികളെ ഇറക്കുമ്പോൾ ഗതാഗതം തടഞ്ഞതിന് പല സ്‌കൂളുകളിലും ആദ്യമായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്‌കൂളിന് പുറത്ത് ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് ഇന്ദിരാനഗർ നാഷണൽ പബ്ലിക് സ്‌കൂൾ ചെയർമാൻ കെ.സി.ഗോപാൽകൃഷ്ണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തിരക്കേറിയ സമയങ്ങളിൽ സ്‌കൂൾ ബസുകളുടെ ഗതാഗതക്കുരുക്ക്, റോഡ് കൈയേറ്റം എന്നിവ സംബന്ധിച്ച് നിരവധി പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…

Read More

ബി.ജെ.പി യുവജന വിഭാഗം നേതാവിന്റെ മരണം: സർക്കാരിന്റെ ഒരു വർഷത്തെ ആഘോഷം കർണാടക മുഖ്യമന്ത്രി റദ്ദാക്കി

ബെംഗളൂരു: ബി.ജെ.പി യുവജന വിഭാഗം നേതാവ് പ്രവീൺ നെട്ടരുവിന്റെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച (പുലർച്ചെ 12.30) അടിയന്തര വാർത്താസമ്മേളനം വിളിച്ചു. ഞങ്ങളുടെ സർക്കാർ രൂപീകരിച്ച് ഒരു വർഷം തികയുന്ന ജൂലൈ 28-ന് ദൊഡ്ഡബല്ലാപുരയിൽ ‘ജനോത്സവ’ ആഘോഷിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു, എന്നാൽ ഇപ്പോൾ പരിപാടി റദ്ദാക്കുകയാണ്. പകരം നാളെ വിശദമായ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു, തുടർന്ന് വിധാന സൗധയിലെ സർക്കാർ പരിപാടിയും റദ്ദാക്കിയതായിട്ടാണ് റിപ്പോർട്ട്. അന്വേഷണം ഉടൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ)…

Read More

പട്ടികജാതി വിഭാഗക്കാർക്കായി സമൂഹവിവാഹ പദ്ധതി ആസൂത്രണം ചെയ്ത് കർണാടക സർക്കാർ

ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി സമൂഹവിവാഹ പരിപാടിയായ ‘ശുഭ ലഗ്ന’ സംഘടിപ്പിച്ച് അവരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കാലത്ത് 2020-ൽ ആരംഭിച്ച മറ്റൊരു സമൂഹവിവാഹ സംരംഭമായ സപ്തപദി, രണ്ട് വർഷത്തെ കോവിഡ് പാൻഡെമിക് കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഇത് പുനരാരംഭിച്ചിരുന്നു, ആ പദ്ധതി പ്രകാരം, വരന് ഒരു ഷർട്ടും ധോത്തിയും 5,000 രൂപയും, വധുവിന് ഒരു പട്ടുസാരിയും 1,000 രൂപ പണവും 8 ഗ്രാം സ്വർണ്ണവും മംഗളസൂത്രത്തിനായി ലഭിക്കും. എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്…

Read More

യുവമോർച്ച നേതാവിന്റെ വധം, പ്രദേശത്ത് നിരോധനാജ്ഞ; കേരള അതിർത്തിയിൽ ജാഗ്രത നിർദേശവും

ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം. സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാസങ്ങൾക്ക്…

Read More

ബിജെപി പ്രവർത്തകൻ്റെ കൊലപാതകത്തിൽ അന്വേഷണ സംഘം കേരളത്തിലേക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെട്ടിക്കൊന്ന ബിജെപി യുവജന പ്രവർത്തകൻ്റെ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി സർക്കാർ ക്ക്പോലീസിന്റെ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് അന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി അന്വേഷണം നടത്തും. ഒരു സംഘം മഡികേരിയിലും മറ്റൊരു സംഘം ഹസനിലെത്തി അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ റുഷികേശ് സോനാനയ് പറഞ്ഞു.   അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

Read More

മെക്കാനിക്കൽ മീറ്ററുകൾക്ക് പകരം ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാൻ ആരംഭിച്ച് ബെസ്‌കോം

ബെംഗളൂരു: നഗരത്തിലെ പഴയ ഇലക്‌ട്രോ മെക്കാനിക്കൽ മീറ്ററുകൾക്ക് പകരം ഉപഭോക്തൃ സൗഹൃദമായ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാൻ തുടങ്ങിയതായും അതുവഴി വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ, ഉപയോഗ രീതികൾ തുടങ്ങിയവയെക്കുറിച്ച് ഉപയോക്താക്കളെ അറിയാൻ സഹായിക്കുമെന്നും ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) ചൊവ്വാഴ്ച അറിയിച്ചു. ജൂലൈ ആദ്യവാരം മാറ്റിസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു, നിലവിൽ, ബെസ്‌കോമിന്റെ രാജാജിനഗർ, രാജരാജേശ്വരി നഗർ, വൈറ്റ്‌ഫീൽഡ്, ഇന്ദിരാനഗർ ഡിവിഷനുകളിൽ ഡിജിറ്റൽ ഉപകരണ ഭാഷാ സന്ദേശ സ്‌പെസിഫിക്കേഷൻ (ഡിഎൽഎംഎസ്) സ്റ്റാറ്റിക് മീറ്ററുകൾ സ്ഥാപിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Read More

ബിജെപി യുവ പ്രവർത്തകന്റെ കൊലപാതകം: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു, പ്രതിഷേധക്കാർ സംസ്ഥാന പാർട്ടി അധ്യക്ഷനെ തടഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെട്ടിക്കൊന്ന പാർട്ടിയുടെ യുവജന വിഭാഗം പ്രവർത്തകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും സംസ്ഥാന ഊർജ മന്ത്രി വി. സുനിൽ കുമാറിനെയും പ്രതിഷേധക്കാർ തടഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. #Karnataka Activists and locals heckle @BJP4Karnataka president @nalinkateel @karkalasunil following to the murder of #PraveenNettaru in Dakshina…

Read More

2023ലെ കർണാടക തിരഞ്ഞെടുപ്പിൽ മകൻ നിഖിൽ മത്സരിക്കില്ല; എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മകനും പാർട്ടി യുവജന വിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി മത്സരിക്കില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനായ 32 കാരനായ നടനും രാഷ്ട്രീയക്കാരനും പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് മുൻ സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞു. നിഖിൽ മത്സരിക്കുമെന്ന് ആരാണ് പറഞ്ഞത്? 30-40 മണ്ഡലങ്ങളിൽ പാർട്ടിയെ സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. നിഖിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. നിഖിലിന് വഴിയൊരുക്കാൻ കുമാരസ്വാമി രാമനഗരയിലേക്ക് മാറുമെന്നും ചന്നപട്ടണ സീറ്റ്…

Read More

വിവാദ പരാമർശത്തിന് പിന്നാലെ എംഎൽഎ സമീർ ഖാന് താക്കീത് നൽകി കോൺഗ്രസ്

ബെംഗളൂരു: വിവാദ പരാമർശത്തിന് പിന്നാലെ എംഎൽഎ സമീർ ഖാന് താക്കീത് നൽകി കോൺഗ്രസ്. അദ്ദേഹത്തിന്റെത് “തികച്ചും അനാവശ്യമായ” പ്രസ്താവനകൾ ആണെന്നും കോൺഗ്രസ് അംഗീകരിക്കുകയും മുന്നറിയിപ്പ് നൽകിയതോടെ, പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് പാർട്ടി എം‌എൽ‌എ ബി ഇസഡ് സമീർ അഹമ്മദ് ഖാൻ പറഞ്ഞു. പാർട്ടിയുടെ അച്ചടക്കത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും “ലക്ഷ്മൺ രേഖ”യെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ഖാന് അയച്ച കത്തിൽ, അദ്ദേഹത്തിന്റെ സമീപകാല പൊതു പരാമർശങ്ങൾ തികച്ചും അനാവശ്യവും മോശം അഭിരുചിയുള്ളതുമാണെന്ന് പറഞ്ഞു. “എനിക്ക് ഒരു അറിയിപ്പും…

Read More