ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെട്ടിക്കൊന്ന പാർട്ടിയുടെ യുവജന വിഭാഗം പ്രവർത്തകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും സംസ്ഥാന ഊർജ മന്ത്രി വി. സുനിൽ കുമാറിനെയും പ്രതിഷേധക്കാർ തടഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#Karnataka
Activists and locals heckle @BJP4Karnataka president @nalinkateel @karkalasunil following to the murder of #PraveenNettaru in Dakshina Kannada district. They booed at the leaders and also raised slogans against #BJP @IndianExpress pic.twitter.com/QDey9jWJUt— Kiran Parashar (@KiranParashar21) July 27, 2022