മെക്കാനിക്കൽ മീറ്ററുകൾക്ക് പകരം ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാൻ ആരംഭിച്ച് ബെസ്‌കോം

ബെംഗളൂരു: നഗരത്തിലെ പഴയ ഇലക്‌ട്രോ മെക്കാനിക്കൽ മീറ്ററുകൾക്ക് പകരം ഉപഭോക്തൃ സൗഹൃദമായ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാൻ തുടങ്ങിയതായും അതുവഴി വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ, ഉപയോഗ രീതികൾ തുടങ്ങിയവയെക്കുറിച്ച് ഉപയോക്താക്കളെ അറിയാൻ സഹായിക്കുമെന്നും ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) ചൊവ്വാഴ്ച അറിയിച്ചു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ജൂലൈ ആദ്യവാരം മാറ്റിസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു, നിലവിൽ, ബെസ്‌കോമിന്റെ രാജാജിനഗർ, രാജരാജേശ്വരി നഗർ, വൈറ്റ്‌ഫീൽഡ്, ഇന്ദിരാനഗർ ഡിവിഷനുകളിൽ ഡിജിറ്റൽ ഉപകരണ ഭാഷാ സന്ദേശ സ്‌പെസിഫിക്കേഷൻ (ഡിഎൽഎംഎസ്) സ്റ്റാറ്റിക് മീറ്ററുകൾ സ്ഥാപിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts